A photo taken at a wedding in Thrissur, featuring Kerala Chief Secretary Dr. Sarada Muraleedharan as the chief guest, has sparked widespread discussion. But the reason isn't the attire, the elegance of the event, or the stature of the guests.......
സർക്കാർ ജീവനക്കാരൻ സേവനത്തിലിരിക്കെ മരിക്കുന്ന സാഹചര്യത്തിൽ ആശ്രിത നിയമനം ആവശ്യപ്പെടുന്നവർക്കായി കേരള മന്ത്രിസഭ പുതിയ മാനദണ്ഡങ്ങൾ അംഗീകരിച്ചു. പുതിയ മാനദണ്ഡം പ്രകാരം, ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ 13 വയസോ അതിലധികം പ്രായമുള്ളവർക്കാണ് ആശ്രിത നിയമനത്തിന് ഇപ്പോൾ അർഹതയുള്ളത്.
അപേക്ഷിക്കേണ്ട സമയപരിധിയും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ......
After a period of silence, during which the SilverLine project was confined to the memories of many due to widespread public opposition, the discussion is returning—though not on the same old track. This return is shaped by new approaches and clearly redefined goals.......
ജനകീയ പ്രതിഷേധത്തെ തുടർന്ന് കുറച്ച് കാലമായി നിരവധിപേരുടെ ഓർമ്മകളിലേയ്ക്ക് മാത്രം ചുരുങ്ങിയ സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചകളിലേക്ക് മടങ്ങിയിരിക്കുന്നു. പക്ഷേ, ഈ മടങ്ങൽ പഴയ പാതയിലല്ല. ......
കൊല്ലം– തേനി ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങി. കൊല്ലം കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗത്തും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുമുള്ള ആലപ്പുഴ ജില്ലയുടെ ഭാഗത്തുമായി സ്ഥലം ഏറ്റെടുക്കുന്നതിന് രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കിയത്. ......
ഗാസയിൽ നിന്ന് ഇസ്രയേൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. സെയ്തൂൻ, ടെൽ അൽ ഹവ പ്രദേശങ്ങളിലെ ജനങ്ങളോടാണ് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 18 മുതൽ 1.42 ലക്ഷം പലസ്തീനികളെ ഗാസയിൽ നിന്നും ഒഴിപ്പിച്ചെന്നാണ് റിപ്പോർട്ട്. ......
കാസർകോട് ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ......
ദോഹ: ലഹരി മരുന്ന് സാമൂഹ്യ പ്രതിരോധം അത്യാവശ്യമാണെന്ന് വില്ലിയാപ്പള്ളി മലാറക്കൽ മഹല്ല് ഖത്തർ കമ്മിറ്റി ദോഹയിലെ അരോമ ദർബാർ ഹാളിൽ നടത്തിയ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു .കൃത്യമായ ബോധവൽക്കരണവും സംഘടിതമായ പ്രതിരോധവും തീർക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണ് ഇഫ്താർ സംഗമം അവസാനിച്ചത് .മഹല്ല് പ്രസിണ്ടന്റ് സത്താർ തുണ്ടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ പിവിഎ നാസർ ഉൽഘടനം ചെയ്തു .സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമായി 150 പേര് സംഗമത്തിൽ ഒത്തു ചേർന്നു.പണ്ഡിതനും വാഗ്മിയുമായ നിയാസ് ഹുദവി റമദാൻ സന്ദേശം നൽകി .വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു വണ്ണന്റവിട കുഞ്ഞബ്ദുള്ള , ഇഎം കുഞ്ഞമ്മദ് ,നൗഫൽ ആലന്നൂർ, ഇല്യാസ് എംപി ,കുഞ്ഞബ്ദുള്ള പി കെകെ , നാസർ പിപി ,ഇസ്മായിൽ ഒ.ടി , നാട്ടിൽ നിന്ന് സന്ദർശനത്തിന് എത്തിയ മൂസ്സ ടിപി എന്നിവർ അതിഥികളായെത്തി .
ബഷീർ മനക്കൽ പ്രാർത്ഥന നടത്തി . ജനറൽ സെക്രട്ടറി ഫൈസൽ അരോമ സ്വാഗതവും സെക്രട്ടറി ഷുഹൈബ് കുറ്റിയിൽ നന്ദിയും പറഞ്ഞു. ......
കൊല്ലം കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് കാറിലെത്തിയ സംഘം വീട്ടിൽ കയറി സന്തോഷിനെ വെട്ടിയത്. ......
തിരുവനന്തപുരം: തുഷാര്‍ എന്താണ് ചിന്തിക്കുന്നത്? ബി.ഡി.ജെ.എസ്. ഇതെങ്ങോട്ടാ? എന്തിന്റെ പേര് പറഞ്ഞാകും അവര്‍ മുന്നണിമാറ്റത്തിലേക്ക് കടക്കുക? ചോദ്യങ്ങൾ നിരവധിയാണ്. ......